¡Sorpréndeme!

ഒടുവില്‍ അര്‍ച്ചനയും അതാവശ്യപ്പെട്ടു | filmibeat Malayalam

2018-09-01 530 Dailymotion

archana and anoop clash
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് അര്‍ച്ചന സുശീലന്‍. ലഭിച്ചതിലേറെയും വില്ലത്തി കഥാപാത്രമായതിനാല്‍ യഥാര്‍ത്ഥ ജീവിതത്തിലും താരം അങ്ങനെയാണോയെന്നായിരുന്നു പലരുടെയും സംശയം. ബിഗ് ബോസ് നല്‍കുന്ന ടാസ്‌ക്കുകളെല്ലാം കൃത്യമായി ചെയ്ത്, അനാവശ്യ കാര്യങ്ങളിലൊന്നും ഇടപെടാതെ കഴിഞ്ഞിരുന്ന താരത്തിനെയായിരുന്നു ഇതുവരെ കണ്ടത്. എന്നാല്‍ പതിവിന് വിപരീതമായി പൊട്ടിത്തെറിയും കരച്ചിലുമായാണ് ഇന്നലെ താരമെത്തിയത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുകാണു .